പള്ളിമൺ: മജിസ്‌ട്രേറ്റ്മുക്ക് ലാൽഭവനിൽ ദിവാകരന്റെ ഭാര്യ ഓമന (67) നിര്യാതയായി. മക്കൾ: മോളി, അമ്പിളി, വിനോദ് ലാൽ. മരുമക്കൾ: അനിൽകുമാർ, മണികണ്ഠൻ പിള്ള, സോണി. മരണാനന്തര ചടങ്ങുകൾ 16 ന് രാവിലെ 7 ന്. ഫോൺ: 9495207257.