ob-philip-olamukkil-68

പുത്തുർ: കാരിക്കൽ സെന്റ് ജോർജ് ഓർത്ത്ഡോക്‌സ് പള്ളി, കുന്നത്തൂർ സെന്റ് ജോർജ് ഓർത്ത്ഡോക്‌സ് പള്ളി എന്നിവയുടെ വികാരി കാരിക്കൽ ആലുംമൂട്ടിൽ താഴത്തിൽ ഫാ. എം. ഫിലിപ്പ് ഓലമുക്കിൽ (68) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 10ന് കാരിക്കൽ സെന്റ് ജോർജ് ഓർത്ത്ഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി, മക്കൾ: ഷിബിസൂസൻ (എം.ടി.ഡി.എം എച്ച്.എസ്.എസ് മാലൂർ പത്തനാപുരം), ഷിനി എലിസബത്ത്, ഷിബിൻ മാത്യു. മരുമക്കൾ: മാത്യു ചാക്കോ (ഷാർജ), അജിമോൻ (ബിസിനസ്). ഫോൺ: 9544892717