എഴുകോൺ: കാരുവേലിൽ വിമലിൽ കെ. രാജപ്പന്റെയും പരേതയായ വിമലാദേവിയുടെയും മകൻ ലിവൻ രാജ് (44) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ദീപ ലിവൻരാജ്. മക്കൾ: കൈലാസ് നാഥ്, ജഗനാഥ്. സഞ്ചയനം 16 ന് രാവിലെ 7 ന്. ഫോൺ: 9447761409.