ob-lekshmikkuttyamma
ലക്ഷ്മിക്കുട്ടിഅമ്മ

പുത്തുർ: പാമ്പുകടിയേറ്റ് തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെണ്ടാർ മഠത്തിലഴികത്ത് വീട്ടിൽ ദാസപ്പൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (80) മരിച്ചു. ശനിയാഴ്ച വൈകിട്ട് 7 മണിയോടെ വീട്ട് മുറ്റത്തുവച്ചാണ് ഇവരെ പാമ്പ് കടിച്ചത്. തിരുവന്തപുരത്ത് മെഡിക്കൽ കോളേജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മക്കൾ: ശോഭനാകുമാരി, ഗീതാകുമാരി, ശശികല. മരുമക്കൾ: പരേതനായ ചന്ദ്രൻപിള്ള, രാജേന്ദ്രൻപിള്ള, രാജേന്ദ്രൻപിള്ള.