മയ്യനാട്: ധന്യ നഗർ 82 ധന്യയിൽ (ആശാരിക്കുടി) ടി. ദേവദാസ് (90, റിട്ട.ഹൈസ്കൂൾ ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: പ്രീത (ഐ.ഡി.ബി.ഐ ബാങ്ക്), സ്മിത (ന്യൂസിലൻഡ് ). മരുമക്കൾ: ഹരി (ഐ.ഡി.ബി.ഐ ബാങ്ക്), വിജയ് ഇമ്മാനുവൽ (ന്യൂസിലൻഡ് ). ഫോൺ: 8606198100.