ob-prabhavathi-70

ആനാട് : പുനവക്കുന്ന് ദേവികൃപയിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ പ്രഭാവതി (70, ഓമന) നിര്യാതയായി.സംസ്‌കാരം നടത്തി. മക്കൾ: അനിൽകുമാർ, അജിത, അനിത, സുനിത. മരുമക്കൾ : ജി. ബിന്ദു, എം. വിജയൻ, എസ്. രാജൻ, ജി. സുകു. ഫോൺ: 9447462018.