ob-ramachandran-62
രാമചന്ദ്രൻ

ഓച്ചിറ: ആലുംപീടിക പള്ളത്തുമുറിയിൽ രാമചന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ശ്യാം, ശാന്തി, ഷാബി. മരുമക്കൾ: പ്രകാശ്, ബൈജു. സഞ്ചയനം. 14ന് രാവിലെ 8ന്.