കൊല്ലം: കിളികൊല്ലൂർ മാനവ നഗർ 60 കല്ലുവിളയിൽ ബി. സജീവിന്റെ ഭാര്യ കൃഷ്ണകുമാരി (45) നിര്യാതയായി. മകൻ: എസ്. അഭിഷേക്. മരണാനന്തര കർമ്മങ്ങൾ 15ന് രാവിലെ 8ന്. ഫോൺ: 9947249661.