അഞ്ചൽ: ദർശനാ മന്ദിരത്തിൽ പരേതനായ പ്രിയദർശനന്റെ മകൻ അജിത്കുമാർ (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: വൃന്ദ. മക്കൾ: ആവണി, അക്ഷര. ഫോൺ: 9447046079