കൊല്ലം: വടക്കേവിള നഗർ ബി/4/2 ശ്രീഗോവിന്ദിൽ (ചിത്തിരവീട്) പരേതരായ വി. ഗോവിന്ദപിള്ളയുടെയും യശോദാമ്മാളിന്റെയും മകൻ ഡോ. ജി. ഹരികുമാർ (71) നിര്യാതനായി. ഭാര്യ: ഗീതാഹരികുമാർ. മക്കൾ: ജി.എച്ച്. മഞ്ജു (എസ്.ബി.ഐ മാനേജർ), ജി.എച്ച്. രാജി (ഓഡിയോളിജിസ്റ്റ്). മരുമക്കൾ: അരുൺകുമാർ (ഒ.എൻ.ജി.സി), പരേതനായ ശങ്കർ. ഫോൺ: 9048832123.