വിലങ്ങറ: പ്ലാവിള വടക്കതിൽ (പൂങ്കോട്ട്‌കോണം) ഗീവർഗീസ് യോഹന്നാൻ (97) നിര്യാതനായി. സംസ്‌കാരം പിന്നീട്. മക്കൾ: ജോൺമാത്യു, മറിയാമ്മ, കുഞ്ഞമ്മ, അച്ചൻകുഞ്ഞ്, സാംകുട്ടി, ലീലക്കുട്ടി, ജയ്‌നമ്മ, ജെസ്സി, ഷൈനി, പ്രിൻസി. മരുമക്കൾ: തങ്കമ്മ, പാപ്പച്ചൻ, ശാമുവേൽകുട്ടി, സാറാമ്മ, ബേബിസാം, ബേബിക്കുട്ടി, സജി, അച്ചൻകുഞ്ഞ്, ബാബു, ജോസ്. ഫോൺ: 9495896041.