കുന്നത്തൂർ: നെടിയവിള കാരയ്ക്കാട്ട് വീട്ടിൽ എൻ. ചന്ദ്രശേഖരൻപിള്ള (65, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: മീരാഭായി. മകൾ: ആര്യാപാർവതി. മരുമകൻ: വിപിൻ വിജയ്. ഫോൺ: 9847531536.