തുറയിൽകുന്ന്: മരുതൂർകുളങ്ങര തെക്ക് വിജേഷ് ഭവനത്തിൽ എൻ. ഗോപിനാഥൻ (70) നിര്യാതനായി. ഭാര്യ: പി. ഉഷ. മക്കൾ: വിജേഷ്, വിജി, ബിജു. മരുമക്കൾ: ദിവ്യ, ഷിബി, രശ്മിരാജ്. സഞ്ചയനം 18ന് രാവിലെ 7ന്.