ob-viswanathan-85
ജി. വിശ്വനാഥൻ

പുത്തൂർ: പാങ്ങോട് താഴം സുനിൽ നിവാസിൽ ജി. വിശ്വനാഥൻ (85, റിട്ട. വില്ലേജ് ഓഫീസർ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് കരിവള്ളൂരി​ലെ (കണ്ണൂർ) മകളുടെ വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി (റിട്ട. അദ്ധ്യാപിക). ഫോൺ: 9961553029.