ob-subrahmanyan-48
സുബ്രഹ്മണ്യൻ

എഴുകോൺ: തെക്കേവിള പുത്തൻവീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ മകൻ സുബ്രഹ്മണ്യൻ (48) നിര്യാതനായി. മാതാവ്: പരേതയായ നളിനി. ഭാര്യ: മഞ്ജു. മകൾ: വൈഷ്ണവി സുബ്രഹ്മണ്യൻ. സഞ്ചയനം 16ന് രാവിലെ 7ന്.