ഓച്ചിറ: മേമനതെക്ക് കൊച്ചുകളീക്കൽ പരേതനായ ഗംഗാധരൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (86) നിര്യാതയായി. മക്കൾ: നാരായണൻകുട്ടി, ശങ്കരപിള്ള, വിജയൻപിള്ള. മരുമക്കൾ: സുകുമാരിഅമ്മ, ഇന്ദിര, പത്മജ. സഞ്ചയനം 18ന് രാവിലെ 8ന്.