ob-sudhakaran-60
സുധാകരൻ

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് സുരേഷ് ഭവനിൽ (തോട്ടുംമുഖത്ത്) സുധാകരൻ (60) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ: സുരേഷ്, സുഭാഷ്. മരുമക്കൾ: അശ്വതി, ശ്രീക്കുട്ടി. സഞ്ചയനം 17ന് രാവിലെ 7ന്.