ob-gopinadhan-67
ഗോപിനാഥൻ

പാലയ്ക്കൽ: ഞാണേഴത്ത് വീട്ടിൽ (കളീലിൽ കിഴക്കതിൽ) ഗോപിനാഥൻ (67) നിര്യാതനായി. ഭാര്യ: മാധവിക്കുട്ടി. മക്കൾ: സയാഹ്ന, സ്മിഷ. മരുമക്കൾ: ഷിബു, സാബു. സഞ്ചയനം 17 ന് രാവിലെ 7ന്. ഫോൺ: 9446953305