ഓയൂർ: ഓടനാവട്ടം പരുത്തിയറ മുട്ടലുവിള വീട്ടിൽ രാഘവൻപിള്ള (102) നിര്യാതനായി ഭാര്യ: ഗൗരിക്കുട്ടിഅമ്മ. മക്കൾ: രാജമ്മ, ശാന്തമ്മ, ഓമനഅമ്മ, കുമാരിഅമ്മ, ശശികല, വാസുദേവൻപിള്ള. മരുമക്കൾ: തങ്കപ്പൻപിള്ള, മുരളീധരൻപിള്ള, ശശിധരൻപിള്ള, സോമരാജൻപിള്ള, രമേശൻപിള്ള, അമ്പിളികുമാരി. സഞ്ചയനം 19ന് രാവില 8ന്.