പെരുമ്പുഴ :പുനുക്കന്നൂർ മുണ്ടയ്ക്കൽ ചരുവിളപുത്തൻവീട്ടിൽ കരുണാകരൻ (90) നിര്യാതനായി.ഭാര്യ: ഗോമതി. മക്കൾ : ബാബുധരൻ , ദേവരാജൻ , പ്രസാദ് , മനോഹരൻ , കുഞ്ഞുമോൻ, പരേതനായ അനിൽകുമാർ. മരുമക്കൾ: സമീപകുമാരി , പ്രസന്നകുമാരി , ലതാകുമാരി , വസന്ത, ശോഭന , വിജയലക്ഷ്മി.സഞ്ചയനം 16 ന് വൈകിട്ട് 5 ന് .