വെണ്ടാർ: മനക്കരക്കാവ് ഊരാളഴികത്ത് വീട്ടിൽ (സന്തോഷ് ഭവനം) ഗോപിനാഥൻപിള്ള (74) നിര്യാതനായി. ഭാര്യ: പങ്കജാക്ഷിഅമ്മ. മക്കൾ: ശ്യാമളകുമാരി, ഉഷാകുമാരി, വസന്തകുമാരി, സന്തോഷ്. മരുമക്കൾ: ചന്ദ്രൻപിള്ള, മുരളീധൻപിള്ള, ചന്ദ്രമോഹനൻപിള്ള, പ്രിയ. സഞ്ചയനം 18ന് രാവിലെ 8ന്. ഫോൺ: 9745687050.