നീണ്ടകര: പുത്തൻതോപ്പിൽ പടിഞ്ഞാറ്റതിൽ പരേതനായ ബനഡിക്ടിന്റെ ഭാര്യ ഷാർലറ്റ് (68) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: പവിയോള, ലിറ്റിൽഫ്ളവർ, ക്ലവി, ബിജു, ബാബു. മരുമക്കൾ : യേശുദാസൻ (സി.പി.എം നീണ്ടകരമുൻ ലോക്കൽ കമ്മിറ്റി അംഗം), സ്റ്റീഫൻ, പരേതനായ ആന്റണി, ഷേർളി, സിന്ധു. ഫോൺ : 9947488962.