പരവൂർ: ഒഴുകുപാറ കുന്നുംപുറത്ത് കാർത്തികയിൽ സദാനന്ദൻ ആചാരി ( 87) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: സതീശൻ, ഗീത, സന്തോഷ്, സജീവൻ. മരുമക്കൾ: ഷൈജ, മണിക്കുട്ടൻ, ശ്രീദേവി, ബീന. സഞ്ചയനം 15ന് രാവിലെ 7ന്. ഫോൺ: 9895793010.