കിളികൊല്ലൂർ : കോയിക്കൽ ശാസ്താനഗർ-153 ദീപ്തി ഭവനിൽ രഘുനാഥന്റെ ഭാര്യ എൻ. ലതിക (59) നിര്യാതയായി. മക്കൾ: ദീപ്തി, ദീപിക. മരുമക്കൾ: പ്രവീൺ, അനുകുമാർ. സഞ്ചയനം 17ന് രാവിലെ 7ന്. ഫോൺ: 9387748052.