ob-ayappaswamiachari-72
അയ്യപ്പസ്വാമി ആചാരി

പരവൂർ: കുറുമണ്ടൽ സുരേഷ് ഭവനിൽ അയ്യപ്പസ്വാമി ആചാരി (72) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സുരേഷ്ബാബു (അബുദാബി), സുജാത. മരുമക്കൾ: ജയശ്രീ, അനീഷ (മലേഷ്യ). ഫോൺ: 8129058721.