ob-kunjumon-57-punalur
കെ. കുഞ്ഞുമോൻ

കരുവാളൂർ: ചരുവിൽ പുത്തൻവീട്ടിൽ കെ. കുഞ്ഞുമോൻ (57) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ഐ.പി.സി കനാൽ ജംഗ്ഷൻ എബനേസർ സഭയുടെ പ്ലാച്ചേരി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ. മക്കൾ: അക്ഷ, അബിയ. ഫോൺ: 9847896768