ob-anandavally
ആനന്ദവല്ലി​

കൊല്ലം: പട്ടത്താനം ചൈതന്യയിൽ പരേതനായ പി.കെ. ലംബോദരപ്പണിക്കരുടെ ഭാര്യ എൻ. ആനന്ദവല്ലി (89) നിര്യാതയായി. മക്കൾ: ഡോ.എ.എൽ. ഷീജ (ജില്ലാ മെഡിക്കൽ ഓഫീസർ, പത്തനംതിട്ട), ഡോ.എ.എൽ. ഷീബ (ചീഫ് ആയൂർവേദ മെഡിക്കൽ ഓഫീസർ, കുറ്റിവട്ടം, കരുനാഗപ്പള്ളി). മരുമക്കൾ: ഡോ. അശോക് ശങ്കർ (ദന്തൽ സർജൻ, പാരിപ്പള്ളി), ഡോ. സുനിൽകുമാർ (പ്രൊഫ. ഗവ. ആയുർവേദ മെഡിക്കൽ കോളേജ്, തിരുവനന്തപുരം). സഞ്ചയനം 18ന് രാവിലെ 8ന്. ഫോൺ: 94964 10765.