ob-sasidharan
ശശി​ധരൻ ആചാരി​

പത്തനാപുരം; മേലില കിഴക്ക് ലേഖാലയത്തിൽ എൻ.കെ. ശശിധരൻആചാരി (74, റിട്ട. ഉദ്യോഗസ്ഥൻ, മുനിസിപ്പൽ കോമൺ സർവീസ് ) നിര്യാതനായി. ഭാര്യ. കെ. രാജമ്മ. മക്കൾ.ലേഖ എസ്.റാണി (സംസ്ഥാന ജലഗതാഗത വകുപ്പ്, ആലപ്പുഴ), ലീന എസ്. റാണി (സെക്രട്ടേറിയറ്റ്). മരുമക്കൾ: രമേഷ്‌കുമാർ (കെ.എസ്.ഇ.ബി കൊല്ലം), സജികുമാർ (പ്രോഗ്രാമർ, തിരുവനന്തപുരം).