ob-nabeesabeevi
നബീസാബീവി​

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വടക്ക് കറുകയിൽ കിഴക്കതിൽ പരേതനായ ജലാലുദ്ദീൻകുഞ്ഞിന്റെ ഭാര്യ നബീസാബീവി (78) നിര്യാതയായി. മക്കൾ: അഭീറാബീവി, ഷെറഫുദ്ദീൻ, പരേതനായ കഹാർ, റസിയ, നസീമ. മരുമക്കൾ: അബ്ദുള്ളക്കുട്ടി, ആരിഫ, പൂക്കുഞ്ഞ്, ഷാജി.