കൊട്ടിയം: പള്ളിപ്പടിഞ്ഞാറ്റതിൽ മഞ്ജു വിലാസത്തിൽ പരേതനായ പത്മനാഭൻ ഉണ്ണിത്താന്റെ ഭാര്യ ആനന്ദവല്ലി (67) നിര്യാതയായി. മക്കൾ: സുനിൽകുമാർ, മഞ്ജു. മരുമക്കൾ: രാജി, ദുരൈരാജ്. സഞ്ചയനം 17ന് രാവിലെ 7ന്. ഫോൺ: 8157895957.