ob-abdulshukkoor
അബ്ദുൽ ഷുക്കൂർ

ഏരൂർ: കരുകോൺ​ ഇരുവേലിക്കൽ ചരുവിളപുത്തൻ വീട്ടിൽ അബ്ദുൽ ഷുക്കൂർ (67) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: നസീമ, നസീർ. മരുമക്കൾ: സുലൈമാൻ, സലീല.