അഞ്ചാലുംമൂട്: തൃക്കരുവ വലിയവീട്ടിൽ പരേതനായ വിശ്വംഭരന്റെ (റിട്ട. ഹെഡ്മാസ്റ്റർ, അഞ്ചാലുംമൂട് ഗവ. ഹൈസ്കൂൾ) ഭാര്യ ഗൗരിക്കുട്ടി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഷാജി (റിട്ട. പി.ഡബ്ല്യു.ഡി), ഗീതാകുമാരി. മരുമക്കൾ: ലതിക, സുഗതൻ. സഞ്ചയനം 21ന് രാവിലെ 7ന്. ഫോൺ: 9847898584, 9946535020.