ob-ajithakumari-62
എസ്. അജിതകുമാരി

കൊല്ലം: വാളത്തുംഗൽ നാരായണ ഭവനിൽ ആർ. വിക്രമൻപിള്ളയുടെ ഭാര്യ എസ്. അജിതകുമാരി (62) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 6ന് വീട്ടുവളപ്പിൽ. മക്കൾ: വിനോദ് കുമാർ, വിജി, വിപിൻ. മരുമക്കൾ: ജിൻസി, അശോകൻ, ബിന്ദു. ഫോൺ: 9409157383