ob-kunjukutty-105
കുഞ്ഞുക്കുട്ടി

തൃക്കരുവ: നടുവിലച്ചേരി പള്ളിതാഴതിൽ പ്രീതാലയത്തിൽ പരേതനായ കുഞ്ഞോലയുടെ ഭാര്യ കുഞ്ഞുക്കുട്ടി (105) നിര്യാതയായി. മക്കൾ: സദാനന്ദൻ (റിട്ട. കേരള പൊലീസ്), വിലാസിനി, തങ്കമ്മ, രാധ, പരേതയായ കുഞ്ഞമ്മ, രാഘവൻ, ബാലൻ. മരുമക്കൾ: മാധവി, ലീല, പ്രഭാകരൻ, വിജയമ്മ, പരേതരായ തങ്കപ്പൻ, മുരളീധരൻ. സഞ്ചയനം 19ന്.