ob-abdulrashid-65
അബ്ദുൽ റഷീദ്

തേവലക്കര: വലിയവിള പുത്തൻവീട്ടിൽ അബ്ദുൽ റഷീദ് (65, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. തേവലക്കര ജമാഅത്ത് സെക്രട്ടറിയായിരുന്നു. ഭാര്യ: റഫീക്കാബീവി. മക്കൾ: ബുഷ്‌റ, റാബിയ (ശാസ്താംകോട്ട കോടതി), ഫൈസൽ (ദുബായ്). മരുമക്കൾ: നസീർഖാൻ (സഹകരണ ബാങ്ക് ഭരണിക്കാവ്, കറ്റാനം), അൻസർ (ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഡിപ്പാർട്ട്‌മെന്റ്), ഹിസാന. ഫോൺ: 9656825610