കിഴക്കേകല്ലട: ഉപ്പൂട് മിനിമന്ദിരത്തിൽ തങ്കപ്പൻ (85) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സരസ്വതി, സതി, അമ്പിളി, മണി, മിനി. മരുമക്കൾ: പരേതനായ രവി, ബാബു, സുകുമാരൻ, ഉണ്ണി, പ്രഭ. സഞ്ചയനം 21ന് രാവിലെ 8ന്. ഫോൺ: 7593023827