ob-yousuf-kunju-71
യൂസഫ്കുഞ്ഞ്

കുറ്റിവട്ടം: വടക്കുംതല പള്ളിയുടെ വടക്കതിൽ (ചാവടിയിൽ) യൂസുഫ് കുഞ്ഞ് (71) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാകുഞ്ഞ്. മക്കൾ: റഹിയാനത്ത് (ഇ.എസ്.ഐ ഡിസ്പെൻസറി, മൈനാഗപ്പള്ളി), ഷിഹാബുദ്ദീൻ (യൂത്ത്‌കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, ചവറ), സക്കീർഹുസൈൻ (കുവൈറ്റ്). മരുമക്കൾ: ഷാജഹാൻ, ആഷിറ, ജസീന. ഫോൺ: 9387050749.