ob-pappachan-86
പാപ്പച്ചൻ

കരിപ്പുറം: കല്ലുകുഴി വീട്ടിൽ പാപ്പച്ചൻ (86, പാപ്പി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കൊല്ലൂർകോണം സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ജോസ്, ബോസ്, ജോസ്‌ലി, ബോസ്‌ലി. മരുമക്കൾ: കൊച്ചുമോൾ ജോസ്, അശോക് കുമാർ, കെ. രാജേഷ്. ഫോൺ: 974450892925