പരവൂർ: കൂനയിൽ ശ്രീവിലാസം വീട്ടിൽ മീനാട്ടുവിളയിൽ പത്മനാഭൻപിള്ളയുടെ മകൻ പ്രേമചന്ദ്രൻപിള്ള (62, റിട്ട. അദ്ധ്യാപകൻ, മുംബെ) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ: പ്രിയ നായർ, അനുപമ നായർ. മരുമകൻ: ഗിരീഷ് നായർ (ആസ്‌ട്രേലിയ). ഫോൺ: 9400049967.