ചവറ സൗത്ത്: നടുവത്തുചേരി നെടുങ്ങാഴത്ത് (നീണ്ടകര പുത്തൻകടയിൽ വീട്) പരേതനായ സുകുമാരന്റെ മകൻ രമേശൻ (58) നിര്യാതനായി. ഭാര്യ: എസ്. പുഷ്പവല്ലി. മകൻ: ഉണ്ണിക്കുട്ടൻ. സഞ്ചയനം 18ന് രാവിലെ 7ന്.