ob-sivadasanpilla-76
ശിവദാസൻ പിള്ള

മൺറോതുരുത്ത്: വില്ലിമംഗലം അനീഷ് ഭവനിൽ ശിവദാസൻപിള്ള (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 21ന് രാവിലെ 8ന്. ഫോൺ: 8907094977.