കൊല്ലം: വടക്കേവിള ശ്രീനഗർ-213 പ്രേമാനിവാസിൽ കോലപ്പൻപിള്ള (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ മഹേശ്വരി. മക്കൾ: പ്രേമ, സുഭാഷ്. ഫോൺ: 9446905155.