കൊല്ലം: പട്ടത്താനം ശ്രീനഗർ 270 സൗപർണികയിൽ എൻ. സുഗുണാനന്ദൻ (64, റിട്ട. സൂപ്രണ്ട്, മ്യൂസിയം ആൻഡ് സൂ, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: ജയശ്രീ (റിട്ട. ഖാദി ബോർഡ്, കൊല്ലം). മകൾ: നിനു. മരുമകൻ: ഡോ. സുധീഷ്. ഫോൺ: 9633255588.