bhootha
ഭൂതക്കുളം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന സമൂഹ വിദ്യാഗോപാല മന്ത്രാർച്ചന

പരവൂർ: നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഭൂതക്കുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന സമൂഹ വിദ്യാഗോപാല മന്ത്രാർച്ചനയിൽ നൂറുകണക്കിന് വിദ്യാർതഥികൾ പങ്കെടുത്തു. തുടർന്ന് മ്യൂസിക് ഫ്യൂഷനും അരങ്ങേറി. ഇന്ന് രാവിലെ കുങ്കുമാർച്ചന, വൈകിട്ട് സർവൈശ്വര്യപൂജ എന്നിവ നടക്കും. തുടർന്ന് 6ന് പൂജവയ്‌പ്പ് .