ob-marysaji-29
മേരിസജി

പള്ളിത്തോട്ടം: ഡോൺബോസ്‌കോ നഗർ 55 ൽ പ്രീജൻ ജോസഫിന്റെ ഭാര്യ മേരിസജി (29) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് തോപ്പ് സെന്റ് സ്റ്റീഫൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: അബിൻ, ജോഷ്വ. ഫോൺ: 9400496302.