എഴുകോൺ: വറൂർ ബംഗ്ലാവിൽ പരേതരായ സി.വി. നാണു മുതലാളിയുടെയും ദേവകിയുടെയും മകൻ സി.എൻ. രാജീവ് (65, പട്ടൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: ബി. അനിത. മകൻ: അനന്തു. സഞ്ചയനം 21ന് രാവിലെ 8ന്.