ഓച്ചിറ: വലിയകുളങ്ങര നല്ലവീട്ടിൽ പരേതനായ രാമൻപിള്ളയുടെ ഭാര്യ സീതാലക്ഷ്മി (63) നിര്യാതയായി. മക്കൾ: പരേതയായ ആഷ, അഖിൽ (ഫോട്ടോഗ്രാഫർ). സഞ്ചയനം 21ന് രാവിലെ 8ന്.