കടയ്ക്കൽ: വയല തോട്ടംമുക്ക് പൈലവിളവീട്ടിൽ പരേതനായ മാധവന്റെ ഭാര്യ രോഹിണി (86) നിര്യാതയായി. മക്കൾ: രാധാമണി, സതി, വിക്രമൻ, ബാബു, പരേതനായ സുന്ദരേശൻ. മരുമക്കൾ: പ്രഭാകരൻ, രാജൻ,സ്വർണലത, ഗാഥ, ജിഷ എം. സുന്ദരേശൻ