കൊല്ലം: ഡീസന്റ് ജംഗ്ഷൻ വെട്ടിലത്താഴം പുലരിയിൽ സന്തോഷ് കുമാർ (59, റിട്ട. കൃഷി വകുപ്പ്, കൊല്ലം) നിര്യാതനായി. വെട്ടിലത്താഴം പബ്ലിക് ലൈബ്രറി പ്രസിഡന്റായിരുന്നു. ഭാര്യ: ഗീത (പി.ഡബ്ല്യു.ഡി ക്വാളിറ്റി കൺട്രോളർ ഓഫീസ്, കൊല്ലം). മക്കൾ: സ്വാതി സന്തോഷ്, സംഗീത് സന്തോഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്. ഫോൺ: 8129368840.