മൈനാഗപ്പള്ളി: കല്ലുകടവ് നെടുവിളതെക്കതിൽ അശോകന്റെ ഭാര്യ പ്രഭ (49) നിര്യാതയായി. സംസ്കാരം നടന്നു. മക്കൾ അനൂപ്, അരുൺ, ആദിത്യ.